ഇന്ത്യ ചെയ്ത 7 അപരാധങ്ങള്‍, പരിഹാസവുമായി ചൈനീസ് മാധ്യമം | Oneindia Malayalam

Oneindia Malayalam 2017-08-17

Views 2

A Chinese state run news agency released a video mocking India on its Doklam stand by using a turban-sporting character that supposedly represents an Indian man.

മാസങ്ങളായി തുടരുന്ന ഡോക്‌ലാം അതിര്‍ത്തി പ്രശ്‌നത്തില്‍ പുതിയ പ്രകോപനവുമായി ചൈനീസ് ദേശീയ മാധ്യമം. ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തില്‍ ചെയ്ത് ഏഴു പാപങ്ങള്‍ എന്നാരോപിച്ചാണ് ചൈനീസ് വാര്‍ത്താ ഏജന്‍സി പുതിയ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇംഗ്ലീഷിലാണ് ന്യൂസ് ഏജന്‍സി മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഉറങ്ങുന്നവരെ മാത്രമേ ഉണര്‍ത്താനാവുമെന്നും ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ സാധിക്കില്ലെന്നും വീഡിയോയില്‍ പറയുന്നു.

Share This Video


Download

  
Report form