A Dalit woman in Madhya Pradesh had her nose cut for allegedly refusing work offered by an upper caste family.
മധ്യപ്രദേശില്‍ ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച ദളിത് സ്ത്രീയുടെ മൂക്ക് മുറിച്ചു. സാഗര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഇത് തടയാന്‍ ചെന്ന് സ്ത്രീയുടെ ഭര്‍ത്താവിനും മര്‍ദ്ധനമേറ്റു. ജാനകീ ബായ് എന്ന യുവതിയാണ് അക്രമണത്തിനിരയായത്.