ഗോരക്ഷ ഇങ്ങനെയോ? BJP നേതാവിന്റെ തൊഴുത്തില്‍ പശുക്കള്‍ ചത്തു | Oneindia Malayalam

Oneindia Malayalam 2017-08-19

Views 2

Over 200 cows have lost their life in two days reportedly due to starvation in a Gaushala run by a BJP leader at Rajpur village in Durg district of Chhattisgarh. Rajpur village Sarpanch Pati Sevaram Sahu alleged negligence by the cow shelter owner for the incident.


പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യമെങ്ങും അക്രമവും കൊലപാതകവും അഴിച്ചുവിടുന്ന ബിജെപിയുടെ നേതാവിന്റെ പശുത്തൊഴിത്തില്‍ ഭക്ഷണം ലഭിക്കാതെ ഇരുനൂറോളം പശുക്കള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം. മതിയായ ഭക്ഷണവും മരുന്നും പശുക്കള്‍ക്ക് ലഭിച്ചിരുന്നില്ലെന്ന് ഗ്രാമീണര്‍ പറഞ്ഞു. ഗോശാലയ്ക്കടുത്ത് ജെസിബി എത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും ഇവിടെയെത്തി. പശുക്കളെ ഷെല്‍ട്ടറിന് സമീപംതന്നെ മറവുചെയ്യുകയായിരുന്നു. മൃഗഡോക്ടറും മറ്റും സ്ഥലത്തെത്തിയതോടെ പശുക്കളുടെ പോസ്റ്റുമോര്‍ട്ടം നടത്തി.

Share This Video


Download

  
Report form
RELATED VIDEOS