പിളര്‍പ്പിന്റെ രാഷ്ട്രീയവുമായി അമിത് ഷാ കേരളത്തിലേക്ക് | Oneindia Malayalam

Oneindia Malayalam 2017-08-22

Views 0

Rolling out a blueprintn for 350 plus seats in the 2019 Lok Sabha elections, BJP president Amit Shah, sources said, told core members of the party that Mission 350-plus will have special focus on 150 seats in what the BJP calls its new catchment areas.

ദക്ഷിണേന്ത്യ പിടിക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനെയും തെലങ്കാന രാഷ്ട്രസമിതിയെയും പിളര്‍ക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മാസ്റ്റര്‍ പ്ലാന്‍. കേരളത്തില്‍ രണ്ട് മുതിര്‍ന്ന നേതാക്കളെയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഇരുനേതാക്കളെയും ബിജെപി പാളയത്തിലെത്തിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് അമിത് ഷാ നടത്തിയ രഹസ്യ സര്‍വേയിലെ റിപ്പോര്‍ട്ട്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ താത്പര്യം അറിയിക്കാന്‍ അടുപ്പമുള്ള ബിജെപി രാജ്യസഭാംഗത്തോട് അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS