suni says; madam behind actress attack case is Kavya Madhavan

News60ML 2017-08-30

Views 3

എന്റെ മാഡം...കാവ്യ തന്നെ...!!!

നടിയെ ആക്രമിച്ചക്കേസിലെ മാഡം കാവ്യ മാധവനെന്ന് സുനിയുടെ വെളിപ്പെടുത്തല്‍



കേസിന്റെ തുടക്കം മുതല്‍ ദിലീപിന്റെ അറസ്റ്റിനു ശേഷം കൂടുതല്‍ ശക്തമായി ഉയരുന്നത് കേസില്ഡ പങ്കുള്ള മാഡത്തെ കുറിച്ചാണ്.പലപ്പോഴും നീണ്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ഈ മാഡം ആരാണെന്ന് ഒടുവില്‍ പള്‍സര്‍ വെളഇപ്പെടുത്തിയിരിക്കുന്നു.മറ്റാരുമല്ല നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവന് തന്നെയാണ ആ മാഡം.മാഡം കാവ്യയാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. താന്‍ കള്ളനല്ലേ കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നുവെന്നും സുനി പറഞ്ഞു. എറണാകുളം സിജെഎം കോടതി ഹാജരാക്കിയപ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍.
കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഒരു സ്ത്രീയുടെ പങ്കും ഉയര്‍ന്ന് കേട്ടിരുന്നു. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Share This Video


Download

  
Report form