Actress Abduction Case: Were Kavya Madhavan Questioned? | Oneindia Malayalam

Oneindia Malayalam 2017-07-14

Views 1

After Dileep's name got linked with the Kerala actress abduction case, his wife Kavya Madhavan's name also cropped up. Kavya's home and place of bussiness was raided by the police after prime accused Pulsar Suni reportedly told the police that he deposited a memory card with photos of the kidnapped actress at the office of Kavya's online boutique Laksyah in Kakkanad.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യ മാധവനെയും അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തതായി സൂചന. രഹസ്യകേന്ദ്രത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂറോളം നീണ്ടു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായി മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കാവ്യയെ ചോദ്യം ചെയ്തത്.

Share This Video


Download

  
Report form