മമ്മൂട്ടി ചിത്രം കാണാന്‍ പോകും മുന്‍പ്! | Filmibeat Malayalam

Filmibeat Malayalam 2017-09-01

Views 16

The trailer of the upcoming Mammootty starrer Pullikkaran Stara has been released. The film directed by Shyam Dhar, is scripted by Rateesh Ravi.Besides Mammootty, the film has Asha Sarath and innocent in prominent roles.

ഓണത്തിന് കേരളത്തിലെ തിയറ്ററുകള്‍ നിറയെ സിനിമകളുടെ ചാകരയാണ്. ആരുടെ സിനിമ കാണാന്‍ പോവും എന്ന ആശയ കുഴപ്പം ഉണ്ടാക്കിയിട്ടാണ് പ്രമുഖ താരങ്ങളുടെ സിനിമകളെല്ലാം പുറത്തെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 1, ഇന്നാണ് മുന്ന് സിനിമകള്‍ ഒരുമിച്ച് റിലീസ് ചെയ്തിരിക്കുന്നത്. അക്കൂട്ടത്തില്‍ മമ്മുട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മുട്ടി അധ്യാപകന്റെ വേഷത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ശ്യംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്നസെന്റും ദിലീഷ് പോത്തനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം കാണുന്നതിന് മുമ്പ് സിനിമയെ കുറിച്ചുള്ള ഈ അഞ്ച് കാര്യങ്ങള്‍ കൂടി മനസിലാക്കിക്കോളു..

Share This Video


Download

  
Report form
RELATED VIDEOS