സൗദിയിൽ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം ഉണ്ട | filmibeat Malayalam

Filmibeat Malayalam 2019-06-19

Views 1.3K

Mani sir & team ready to trigger on their mission all across GCC from today

ഇന്നു മുതല്‍ ചിത്രം ഗള്‍ഫ് നാടുകളിലും പ്രദര്‍ശനത്തിനെത്തുകയാണ്. ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്യുക.സൗദിയിൽ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന പ്രതേകതയും ഉണ്ട്

Share This Video


Download

  
Report form
RELATED VIDEOS