റെക്കോര്‍ഡുകളെ വെല്ലാന്‍ ലാലേട്ടനും വില്ലനും! | Filmibeat Malayalam

Filmibeat Malayalam 2017-09-08

Views 49

Mohanlal's Villain, directed by B Unnikrishnan has found a place in the list of the hugely awaited movies of the year. The film, which is expected to be a well-crafted thriller will feature Mohanlal in the role of a character named Mathew Manjooran. Importantly, this Mohanlal starrer has remained in the news, ever since its days of announcement. Most recently, team Villain had come up with the first official trailer of the movie, which did open to a great response from the audiences.


പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍. വില്ലന്‍റെ ട്രെയിലറിന് വന്‍ പ്രതികരണമാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. ഈ മാസം ഒന്നാം തിയതി എത്തിയ ഒഫീഷ്യല്‍ ട്രെയിലറിന് 50 ലക്ഷത്തിലധികം കാണികളെയാണ് ഇതുവരെ ലഭിച്ചത്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പില്‍ മോഹന്‍ലാല്‍ എത്തും.

Share This Video


Download

  
Report form