Big Boss Malayalam : Here Is What Mohanlal Had To Say | FilmiBeat Malayalam

Filmibeat Malayalam 2020-01-06

Views 370

Big Boss Malayalam : Here Is What Mohanlal Had To Say

ആദ്യ സീസണിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് രണ്ടാം സീസൺ ആരംഭിച്ചിരിക്കുന്നത്. മത്സരാർഥികൾക്കൊപ്പം ബിഗ് ബോസ് ഹൗസിന്റെ രൂപവും ഘടനയുമെല്ലാം മാറിയിട്ടുണ്ട്. എന്നാൽ മത്സരത്തിന്റെ നിയമാവലിയ്ക്ക് മാത്രം മാറ്റമില്ല. പുറം ലോകവുമായി ബന്ധമില്ലാത്ത 100 ദിനങ്ങൾ. റിയാലിറ്റി ഷോ ആരംഭിക്കുന്നതിനു മുൻപ് തന്ന പ്രേക്ഷകർക്ക് ഒരു ഉപദേശം നൽകിയിരിക്കുകയാണ് മോഹൻലാൽ.
#BigBossMalayalam

Share This Video


Download

  
Report form
RELATED VIDEOS