ദിലീപിന് കട്ടസപ്പോര്‍ട്ടുമായി ശ്രീനിവാസനും

Filmibeat Malayalam 2017-09-09

Views 0

dis
After KB Ganesh Kumar, Sreenivasan supports Dileep.

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന ദിലീപിന് മലയാളത്തിലെ പ്രധാന നടന്‍മാരുടെ പിന്തുണ ലഭിക്കുന്നത് പോലീസ് ആശങ്കയോടെയാണ് കാണുന്നത്. കഴിഞ്ഞ ദിവസം ജയിലില്‍ വന്ന് ദിലീപിനെ കണ്ട ഗണേഷ് കുമാര്‍ എംഎല്‍എ സിനിമാ മേഖലയിലുള്ള എല്ലാവരും ദിലീപിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നടന്‍ ശ്രീനിവാസന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.

Share This Video


Download

  
Report form