കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആറംഗ സംഘത്തിന്‍റെ ക്രൂരമായ ആക്രമണം. തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയാണ് മാറനല്ലൂര്‍ ഊരൂട്ടമ്പലം സ്വദേശി സനല്‍ ഭവനില്‍ സജികുമാറിനെ അജ്ഞാതസംഘം വീട്ടില്‍ കയറി ആക്രമിച്ചത്. കയ്യും കാലും തല്ലിയൊടിച്ച ശേഷം അക്രമികള്‍ യുവാവിന്‍റെ ജനനേന്ദ്രിയം വെട്ടിപ്പരിക്കേല്‍പ്പിച്ചു.
In a gruesome incident in Kerala's capital, a six-member gang chopped off the genitals of a young Congress leader Thursday night. The gang barged into the victim's house in the dead of the night, brought down the door, and brutally assaulted the man with iron rods, breaking both his legs and an arm.