കണ്ണൂരില്‍ വീണ്ടും CPM-BJP സംഘര്‍ഷം | Oneindia Malayalam

Oneindia Malayalam 2017-09-16

Views 33

A clash has been reported in Kannur between CPM and BJP. Police is investigating the issue.


കണ്ണൂര്‍ നെടുംപൊയില്‍ കുറ്റിയാട്ട് സിപിഎം-ബിജെപി സംഘര്‍ഷം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും നാല് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ തലശ്ശേരിയിലും പേരാവൂരിലുമായി ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടായത്.

Share This Video


Download

  
Report form
RELATED VIDEOS