This 5-Year-Old Andhra Girl Has Created Two Archery Records in a Day

News60ML 2017-09-16

Views 3

വില്ലുകുലച്ച് ശിവാനി....



ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ശിവാനി ഇടംതേടി



ഒരേ ദിവസം തന്നെ രണ്ട് റെക്കോര്‍ഡുകളാണ് വിജയവാഡയില്‍ നിന്നുള്ള കൊച്ചു മിടുക്കി ഡോളി ശിവാനി ചെറുകുറി എന്ന അഞ്ചുവയസ്സുകാരിയെ
നേടിയെടുത്തത്. ആദ്യ ശ്രമത്തില്‍ കേവലം 11 മിനിറ്റ് 19 സെക്കന്‍ഡുകള്‍ കൊണ്ട് 103 അമ്പുകളാണ് 10 മീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS