MS Dhoni Completes 100 Half Centuries in international career.
ശ്രീലങ്കയില്‍ കണ്ടതിന്റെ തുടര്‍ച്ചയാണ് ചെന്നൈയിലെ ചിദംബംരം സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെയും കണ്ടത്. തകര്‍ച്ചയിലേക്ക് വീണുപോയ ഇന്ത്യക്ക് ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ കൂള്‍ രക്ഷകനായി. ഒപ്പം ക്രിക്കറ്റ് കരിയറില്‍ നൂറാം അര്‍ധെസഞ്ചുറിയെന്ന നേട്ടവും ക്യാപ്റ്റന്‍ കൂള്‍ തന്റെ പേരില്‍ കുറിച്ചു.