ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഉടന്‍ പൊക്കും | Filmibeat Malayalam

Filmibeat Malayalam 2017-09-21

Views 1

Actress Abduction Case: Police Is In Search For The Mobile Phone.
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഇപ്പോഴുമുണ്ടെന്ന് തന്നെയാണ് അന്വേഷണസംഘം കരുതുന്നത്. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസ് തീവ്രശ്രമം ആരംഭിച്ചു കഴിഞ്ഞു.

Share This Video


Download

  
Report form