മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അശ്ലീല സന്ദേശമയച്ച നടന്‍ | Filmibeat Malayalam

Filmibeat Malayalam 2017-09-21

Views 615

സമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ചൂഷണത്തിന്‍റെയും മറ്റും വാര്‍ത്തകള്‍ നാം എപ്പോഴും കേള്‍ക്കുന്നുണ്ട്. അത്തരത്തിലൊരു കഥയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ വിനീത് സീമ പങ്കുവെക്കുന്നത്. സീരിയല്‍ നടന്‍ കൂടിയായ യഹിയ ഖാദര്‍ ഇവര്‍ക്കയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് അയച്ചിരിക്കുന്നത്.

TV-actor turned cinematogropher Yehia Khader sent messages to makeup artist Vineeth Seema on facebook messenger, saying that he will help her get roles in TV serials if she sends her private photos.

Share This Video


Download

  
Report form
RELATED VIDEOS