രണ്ടും കല്‍പ്പിച്ച് മമ്മൂട്ടി | Filmibeat Malayalam

Filmibeat Malayalam 2017-09-21

Views 178

Mammootty is definitely a busy man as he has a good number of solid projects in the pipeline. The actor, after the completion of Masterpiece will next join the shoot of debutant Gireesh Damodar's Uncle, scripted by Joy Mathew.
Now, there are a few reports doing the rounds regarding another upcoming project of Mammootty. If reports are to be believed, Mammootty is all set to team up with director-turned-actor Sohan Seenulal, who had directed the Megastar in the film Doubles, released in the year 2011.

കൈനിറയെ ചിത്രങ്ങളാണ് മമ്മൂട്ടിക്ക്. ഓണക്കാലത്തെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ ആണ് മമ്മൂട്ടിയുടേതായി ഒടുവിലെത്തിയ ചിത്രം. ഇനിയും ഒട്ടേറെ ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. ഡബിള്‍ എന്ന ചിത്രം സംവിധാനം ചെയ്ത സോഹന്‍ സീനുലാല്‍ ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Share This Video


Download

  
Report form
RELATED VIDEOS