നായികമാരെ കെട്ടിപ്പിടിക്കുമ്പോള്‍ ദുല്‍‌ഖറിന്‍റെ ഭാര്യ പറയുന്നത്? | filmibeat Malayalam

Filmibeat Malayalam 2017-09-25

Views 3

Dulquer Salmaan talks about his upcoming movie Solo and his heroines. Also he speaks up about his wife Amal Sufiya how she reacts when Dulquer acts with these heroins.

മലയാളസിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള അഞ്ച് യുവതാരങ്ങളെയെടുത്താല്‍ അതിലുണ്ടാകും ദുല്‍ഖര്‍ സല്‍മാന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ദുല്‍ഖര്‍ പ്രേക്ഷകമനസ്സില്‍ ഇടം നേടിയത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും പ്രവേശിക്കാനൊരുങ്ങുകയാണ് ദുല്‍ഖര്‍. വ്യത്യസ്ത ഭാഷകളിലായുള്ള സോളോയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Share This Video


Download

  
Report form