നിലവാരം വേണമെന്ന് കുമ്മനം! ഇപ്പോ ശരിയാക്കാമെന്ന് ട്രോളന്മാര്‍ | Oneindia Malayalam

Oneindia Malayalam 2017-10-10

Views 1

Recently BJP state president Kummanam Rajasekharan said that troll groups should maintain a minimum standard for the trolls. For this, troll groups and trollers gave answers through trolls.

വ്യക്തിപരമായി അധിക്ഷേപിക്കുന്നതാകരുത് ട്രോളുകള്‍ എന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മറുപടി ട്രോളുകള്‍. ഒന്നുകില്‍ നിങ്ങള്‍ നിലവാരമുള്ള മണ്ടത്തരങ്ങള്‍ പറയണം. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു നിലവാരം വേണം. ഇതുരണ്ടും നടക്കാത്തിടത്തോളം കാലം ട്രോളുകളും അങ്ങനെയേ ഉണ്ടാകൂ എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS