ബിജെപി സ്പെഷ്യല്‍ ട്രോള്‍ | Oneindia Malayalam

Oneindia Malayalam 2017-10-23

Views 282

After BJP's remarks on Mersal and Taj Mahal, trollers are trolling the party. So we are presenting some trolls which came recently came up against Narendra modi and BJP.

ബിജെപിക്ക് ഇപ്പോള്‍ അത്ര നല്ല കാലമല്ലെന്നാണ് തോന്നുന്നത്. എന്തുപറഞ്ഞാലും അതിൻറെ പേരില്‍ സോഷ്യല്‍ ട്രോളഭിഷേകമാണ് ബിജെപിക്ക്. നേതാക്കളാരായാലും പാർട്ടി ബിജെപി ആണെങ്കില്‍ ട്രോളുറപ്പാണ്. അടുത്തകാലത്തൊന്നും ബിജെപിക്ക് സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ട്രോളുകള്‍ കിട്ടിയിട്ടുണ്ടാകില്ല.

Share This Video


Download

  
Report form