ബിജെപി ശബരിമല സമരം നിർത്തി | #Sabarimala | #Trolls | Oneindia Malayalam

Oneindia Malayalam 2018-11-30

Views 3

social media trolls mocking k surebdran sreedharan pillai and bjps sabarimala protest
ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ ഇനിയില്ലെന്നാണ് സമരം അവസാനിപ്പിക്കാനുള്ള ഒരു കാരണം ആയി ബിജെപി പറഞ്ഞത്. അപ്പോള്‍ പിന്നെ ഇത്രയും നാള്‍ സമരം ചെയ്തത് ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയായിരുന്നോ? എന്തായാലും രസകരമായ ട്രോളുകളുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് ട്രോളന്മാർ

Share This Video


Download

  
Report form
RELATED VIDEOS