അന്ന് കരഞ്ഞത് എന്തിനായിരുന്നു? ധർമജൻ വെളിപ്പെടുത്തുന്നു | filmibeat Malayalam

Filmibeat Malayalam 2017-10-31

Views 45

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് ജാമ്യത്തിലിറങ്ങിയത് ഈയടുത്തായിരുന്നു. അന്നേ ദിവസം ഒട്ടേറെ സിനിമാതാരങ്ങള്‍ ആലുവ ജയിലിന് മുന്നിലെത്തിയിരുന്നു. അവരില്‍‌ ഒട്ടുമിക്കവരും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. അതിലേറ്റവും ശ്രദ്ധേയമായത് ധർമ്മജൻ ബോള്‍ഗാട്ടിയുടേതായിരുന്നു. അന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ധർമജൻ പ്രതികരിച്ചത്. അന്ന് കരഞ്ഞതിൻറെ പേരില്‍ ഒട്ടേറെ കളിയാക്കലുകളും പരിഹാസങ്ങളും ധർമജൻ കേള്‍ക്കുകയും ചെയ്തു. പക്ഷേ, ധര്‍മജന്‍ അങ്ങനെ കരയാന്‍ ഒരു കാരണം ഉണ്ടായിരുന്നു.

Actor Dharmajan Bolgatty broke down outside the Aluva sub-jail after the Kerala high court handed Dileep conditional bail in the Kochi actress case. Dharmajan, who is very close to Dileep, arrived at the jail to welcome him ahead of his release. The actor was visibly emotional and broke down when mediapersons asked him how he feels.

Share This Video


Download

  
Report form