പദ്മാവതി; നാം കാണാത്ത പദ്മാവതി...!!!!

News60ML 2017-11-25

Views 5

പദ്മാവതി; നാം കാണാത്ത പദ്മാവതി...!!!!

ആരാണ് പദ്മാവതി???

സിനിമയുടെ റിലീസ് ആര്‍ക്ക് പ്രശ്‌നം???

വിവാദങ്ങള്‍ക്ക് പിന്നിലാര്?? ലക്ഷ്യം എന്ത്??

ഈ അതിരുകടന്ന രജപുത്ര സ്‌നേഹത്തിന് കാരണം???

അടങ്ങാത്ത പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയായി ഇന്ത്യ

ഒരു ചരിത്ര വനിതയ്ക്ക് വേണ്ടി തമ്മിലടിക്കുന്ന ഇന്ത്യ

പല സമകാലിക വിഷയങ്ങളും പൊതുജനം മറക്കുന്നു


...............

Real and Undistorted truth of movie Padmavati


1- കേവലം ഒരു മുസ്ലീം ഖില്‍ജിക്കുമുന്നില്‍
മേവാഡിലെ റാണി അഭിമാനം അടിയറവ് വയ്കകുന്നത്

2- ചരിത്രം വളച്ചൊടിക്കുന്നു

3- ഒരു ഹിന്ദു റാണിയും മുസ്ലീം രാജാവുമായുള്ള പ്രണയം

4- ജാതിയമായ വ്രണപ്പെടുത്തലുകള്‍ അങ്ങനെ പരാതി പട്ടിക അവസാനിക്കുന്നില്ല

Share This Video


Download

  
Report form
RELATED VIDEOS