Kochi Times Most Desirable Man 2017: Prithviraj
തിരഞ്ഞെടുക്കുന്ന സിനിമകളില്‍ മാത്രമല്ല നിലപാടുകളിലും ഏറെ വ്യത്യസ്തനാണ് പൃഥ്വിരാജ്. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിനെത്തേടി ഇപ്പോള്‍ പുതിയൊരു നേട്ടം എത്തിയിട്ടുണ്ട്. നിവിന്‍ പോളിയേയും ദുല്‍ഖര്‍ സല്‍മാനെയും പിന്നിലാക്കിയാണ് കൊച്ചി ടൈംസിന്റെ മോസ്റ്റ് ഡിസയറബിള്‍ മാന്‍ പദവി പൃഥ്വിയിലേക്ക് എത്തിയത്