Mohanlal-starrer Drishyam 2 to premiere on Amazon Prime Video
തീയേറ്ററുകള്‍ തുറന്നാലും ഇല്ലെങ്കിലും ഏവരും കാത്തിരിക്കുന്ന മോഹന്‍ലാല്‍ സിനിമ 'ദൃശ്യം-2' റിലീസ് ചെയ്യും. അതും ആഗോള തലത്തില്‍, 240 ല്‍ പരം രാജ്യങ്ങളില്‍! തീയേറ്ററുകളിലൂടെ അല്ലെന്ന് മാത്രം. ഓടിടി റിലീസ് ആണ് ദൃശ്യം-2. ആമസോണ്‍ പ്രൈമിലൂടെ ആയിരിക്കും റിലീസ്.ആമസോണ്‍ പ്രൈം വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തിലായിരിക്കും ദൃശ്യം-2 റിലീസ് ചെയ്യുക. എന്തായാലും പുതുവര്‍ഷ സമ്മാനമായി ആമസോണ്‍ പ്രൈം റിലീസിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്