No more films says kamala haasan
നായകനായി മാത്രമല്ല അതിഥി താരമായും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് മോഹന്‍ലാല്‍. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിനിടയില്‍ മൂന്ന് സിനിമകളില്‍ അതിഥി താരമായും മോഹന്‍ലാല്‍ എത്തുന്നുണ്ട്. നീണ്ട നാളത്തെ അഭ്യൂഹത്തിനൊടുവിലാണ് കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന് സ്ഥിരീകരിച്ചത്.