ഗൾഫിനെ ഞെട്ടിച്ച് ഖത്തര്‍ മുന്നില്‍ | Oneindia Malayalam

Oneindia Malayalam 2018-02-14

Views 1.9K

Qatar promotes key role for women in all sectors and Special gains
ഗള്‍ഫ് മേഖലയിലെ ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. എന്നാല്‍ എല്ലാത്തിലും മുന്നില്‍ ഖത്തറാണ്. രാജ്യം ഏറെ മുമ്പ് നടപ്പാക്കിയ പല പദ്ധതികളും ഇപ്പോള്‍ മറ്റു ജിസിസി രാജ്യങ്ങള്‍ നടപ്പാക്കുന്നതേയുള്ളൂ. ലോകത്ത് മറ്റൊരു രാജ്യങ്ങള്‍ക്കുമില്ലാത്ത പല പ്രത്യേകതകളുമുള്ള രാജ്യമാണ് ഖത്തര്‍.

Share This Video


Download

  
Report form
RELATED VIDEOS