Mammootty And Mohanlal's Kunjali Marakkar movies are on their way!
മലയാളത്തില്‍ നിന്നും ഇനി വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം ബ്രഹ്മാണ്ഡ സിനിമകളാണ്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം മുതിര്‍ന്ന താരങ്ങളെല്ലാം ഇത്തരം സിനിമയുടെ ഭാഗമായിരിക്കുകയാണ്. എന്നാല്‍ രണ്ട് കുഞ്ഞാലി മരക്കാര്‍ വരുന്നുണ്ടെന്ന വാര്‍ത്ത ആരാധകര്‍ക്കും ശരിക്കും സര്‍പ്രൈസ് ആയിരുന്നു.