മമ്മൂട്ടിയും മോഹന്‍ലാലും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? | filmibeat Malayalam

Filmibeat Malayalam 2018-02-24

Views 102

Mammootty and Mohanlal to become political leaders in Kerala?
തമിഴ് സിനിമയിലെ രണ്ട് താരരാജാക്കന്മാരാണ് കമല്‍ഹാസനും രജനികാന്തും. സ്‌റ്റൈയില്‍ മന്നനും ഉലകനായകനുമായി വാഴുന്ന ഇരുവരും സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ്. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലെത്തുന്നത് തമിഴ്‌നാട്ടില്‍ പുതുമയുള്ള കാര്യമൊന്നുമല്ല. തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന നമ്മുടെ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. ഗണേഷ് കുമാര്‍, മുകേഷ്, ഇന്നസെന്റ്, സുരേഷ് ഗോപി തുടങ്ങി രാഷ്ട്രീയത്തിലിറങ്ങിയ മലയാള താരങ്ങളും നിരവധിയുണ്ട്. എന്നാല്‍ മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? എങ്കില്‍ അവരെ ആരാധകര്‍ സപ്പോര്‍ട്ട് ചെയ്യുമോ?

Share This Video


Download

  
Report form
RELATED VIDEOS