മാധ്യമവാർത്തകളെക്കുറിച്ച് പിണറായി വിജയന് പറയാനുള്ളത് | Oneindia Malayalam

Oneindia Malayalam 2018-03-05

Views 39

എത്രയോ പേര്‍ റോഡില്‍ വണ്ടിയിടിച്ച്‌ മരിക്കുന്നു, ഇയാള്‍ മരിക്കുന്നില്ലല്ലോ എന്നുവരെ പറഞ്ഞ മാധ്യമപ്രവര്‍ത്തകരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരഫലത്തെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് തനിക്ക് പറയാനുള്ളത് മറ്റൊന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

Share This Video


Download

  
Report form
RELATED VIDEOS