വിയറ്റ്‌നാം യുദ്ധത്തിന്റെ ക്യാമറകണ്ണ് ഒടിയന്‍റെ സെറ്റില്‍ നിക് ഉട്ടിന്റെ ചിത്രങ്ങൾ വൈറൽ

Filmibeat Malayalam 2018-03-17

Views 549

Nick ut visits Mohanlal
വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരതയെ ഒരു ഫോട്ടോയിലൂടെ ലോകത്തെ അറിയിച്ച ഫോട്ടോഗ്രാഫറായ നിക് ഉട്ട് കേരളസന്ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. ജീവന്‍ പണയം വെച്ചായിരുന്നു അന്ന് അദ്ദേഹം ആ ഫോട്ടോ പകര്‍ത്തിയത്. ലോകപ്രശസ്തി നേടിയ ഫോട്ടോഗ്രാഫറെ കാണാന്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി എത്തിയിരുന്നു. കൊച്ചിയിലെ പിആര്‍ഡി ഓഫീസില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. മമ്മൂട്ടിയും നിക് ഉട്ടും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Share This Video


Download

  
Report form