ദളിത് ഹര്‍ത്താലിനെതിരെ ലൈവില്‍ പ്രതികരിച്ച് വൈറല്‍ ആയ ആളാണ് പന്തളം ശ്രീജിത്ത്. കടയടപ്പിക്കാന്‍ വരുന്നവരുടെ ഉച്ചി അടിച്ച് പൊട്ടിക്കുമെന്നും മുട്ടുകാല്‍ തല്ലി ഒടിക്കും എന്നൊക്കെ വീരവാദം മുഴക്കിയ പുലിയായിരുന്നു കക്ഷി. ഒടുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടപ്പിക്കാന്‍ എത്തിയപ്പോള്‍ എലിയായി.
#Rajesh #RSS #BJP