കത്വയിലെ ബാലികയുടെ പേരിൽ ഒരു ഷോർട് ഫിലിം, മാസിഫ എന്ന പേരിൽ | filmibeat Malayalam

Filmibeat Malayalam 2018-04-16

Views 286

അവള്‍ക്കു വേണ്ടി എന്ന ടാഗ് ലൈനോടുകൂടി യൂട്യൂബില് റിലീസ് ചെയ്ത് മാസിഫയെന്ന കൊച്ചുചിത്രം ശ്രദ്ധനേടുന്നു. ജമ്മുകശ്മീരില് ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കുള്ള ഐക്യദാര്ഢ്യമാണ് ഈ ചിത്രം. ക്ഷേത്രവും കരിങ്കല്തൂണും പ്രതിഷ്ഠയുമെല്ലാമാണ് ചിത്രത്തില് ബിംബങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു ബിംബം ഓന്താണ്.
#Masifa

Share This Video


Download

  
Report form
RELATED VIDEOS