IPL 2018: TV umpire gets the replay with Umesh at non-striker’s end.
യഥാര്‍ത്ഥത്തില്‍ ഉമേഷ് യാദവ് പുറത്താകുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്നത് നായകന്‍ വിരാട് കോഹ്‌ലി തന്നെയായിരുന്നു. റീപ്ലേയിലെ അബദ്ധം പക്ഷെ ആര്‍ക്കും മനസിലായില്ല. കളി തുടരുകയും ചെയ്തു. ഒരു ആരാധകന്‍ ട്വിറ്ററിലൂടെ പിഴവ് ചൂണ്ടിക്കാണിച്ചതോടെയാണ് സംഭവം പുറത്തായത്.
#IPL2018 #IPL11 #RCB