സണ്ണി ലിയോണ്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും | Oneindia Malayalam

Oneindia Malayalam 2018-04-26

Views 101

എറണാകുളം നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സണ്ണിലിയോണ്‍ എത്തിയത്. അന്ന് നഗരത്തില്‍ ഉണ്ടായ ഗതാഗത കുരുക്കില്‍പ്പെട്ടവരാരും ആ വരവ് മറക്കുകയും ഇല്ല. ഇത്തവണ തിരുവനന്തപുരത്തുകാര്‍ക്കാണ് ആ 'ഭാഗ്യം'.
#SunnyLeone

Share This Video


Download

  
Report form
RELATED VIDEOS