സണ്ണി ലിയോൺ വന്നപ്പോൾ ഭവാനിയെ മറന്നോ |Sunny Leone | Oneindia Malayalam

Filmibeat Malayalam 2019-02-09

Views 731

salim kumar shares picture with sunny leone

നടന്‍ സലിം കുമാര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രം തരംഗമായിരിക്കുകയാണ്. ലൊക്കേഷനില്‍ നിന്നും സണ്ണി ലിയോണിനൊപ്പമുള്ള ചിത്രമായിരുന്നു താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. തൊട്ട് പിന്നാലെ സോഷ്യല്‍ മീഡിയ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. അടപടലം ട്രോളുകളാണ് സലിം കുമാറിന്റെ ഫോട്ടോയ്ക്ക് കിട്ടി കൊണ്ടിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS