നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ളത്. മലയാള സിനിമയില്‍ അടുത്തിടെയായി സംഭവിച്ച നല്ല മാറ്റങ്ങളില്‍ പ്രേക്ഷകരും തൃപ്തരാണ്. നല്ല പാതയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെന്ന് വിദഗ്ദ്ധരും വ്യക്തമാക്കിയിരുന്നു. ഒരുപിടി സിനിമകളാണ് അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. താരചക്രവര്‍ത്തിമാര്‍ മാത്രമല്ല യുവതാരങ്ങളും ആകെ തിരക്കിലാണ്.