ഐപിഎല്ലിലെ നിര്‍ണായക അങ്കത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് മികച്ച തുടക്കമാണ് ഓപണര്‍മാരായ സൂര്യകുമാര്‍ യാദവും (59) എവിന്‍ ലെവിസും (43) ചേര്‍ന്ന് നല്‍കിയത്.
#IPL2018
#IPL11
#KKRvsMI