മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ കുടുംബത്തിന് ഇപ്പോള്‍ ആഘോഷത്തിന്റെ സമയമാണ്. മറിയം അമീറ സല്‍മാന്റെ പിറന്നാളും മമ്മൂട്ടിയുടെ 39ാം വാര്‍ഷികം അടുത്തടുത്തായിരുന്നു. ഒരു ദിവസത്തിന്റെ വ്യത്യാസത്തിലായിരുന്നു ഈ രണ്ട് സന്തോഷവും എത്തിയത്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായത്.
Dulquer's daughter's birthday celebration. Pictures have gone viral
#DQ #Mammootty #Kunjikka