Dulquer Salmaan has 4 Million Followers in instagram, new milestone
ബോളിവുഡിലടക്കം നായകനായി അഭിനയിച്ച് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തുടക്ക കാലത്ത് മലയാള സിനിമയിലാണ് അഭിനയിച്ചിരുന്നതെങ്കില്‍ പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കുമെത്തി. പിന്നാലെ ഹിന്ദി സിനിമകളിലും ദുല്‍ഖര്‍ അഭിനയിച്ചു. ഇതോടെ കേരളത്തില്‍ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത പിന്തുണയാണ് ദുല്‍ഖറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പേരില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് താരം