മലയാള സിനിമയിലെ താരങ്ങളെല്ലാം ഒരുമിച്ചെത്തിയൊരു വേദിയായിരുന്നു അമ്മമമഴവില്ല്്. തിരശ്ശീലയില്‍ മാത്രമല്ല വേദിയില്‍ ലൈവായും പ്രകടനം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഓരോ താരവും ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായാണ് താരങ്ങള്‍ എത്തിയത്.