കര്‍ണാടക തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച ബിജെപിയുടെ വിജയരഹസ്യം എന്താണെന്ന് ആര്‍ക്കും സംശയമുണ്ടാകും. രാഷ്ട്രീയ എതിരാളികളെ പോലും അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കാഴ്ചവയ്ക്കുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുടങ്ങിയ തേരോട്ടം പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി തുടര്‍ന്നു. ഇതിന്റെ പിന്നിലെ രഹസ്യം ലളിതമാണെന്ന് വിശദീകരിക്കുകയാണ് അമിത് ഷാ.
#AmitShah #BJP