new tax bill fo social media in uganda
വാട്‌സ്‌ആപ്പ്, ഫെയ്‌സ്ബുക്ക്, വൈബര്‍,ട്വിറ്റര്‍ എന്നിവയ്ക്ക് നികുതി ഏര്‍പ്പെടുത്തി ഉഗാണ്ട ഭരണകൂടം. വരുമാനമുണ്ടാക്കുന്നതിനും ഗോസിപ്പുകളുടെ പ്രചരണം തടയുന്നതിനുമാണ് ഭരണകൂടത്തിന്റെ ഈ നടപടി. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ഈ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ജൂലായ് ഒന്നുമുതല്‍ നിലവില്‍ വരുന്ന പുതിയ എക്‌സൈസ് നികുതി ബില്‍ അനുസരിച്ച് ഉപയോക്താക്കള്‍ പ്രതിദിനം 200 ഷില്ലിങ് (3.6 രൂപ) നല്‍കേണ്ടിവരും
#SocialMedia