Dileep and Meenakshi gets social media support, here is the reason
ശ്രീദേവിയെ ബോണി കപൂര്‍ വിവാഹം ചെയ്തതിന് ശേഷം അര്‍ജുനും അന്‍ഷുലയും അമ്മയോടൊപ്പം പോവുകയായിരുന്നു. അതേ ശൈലി തന്നെയാണ് ദിലീപും മീനാക്ഷിയും ഇപ്പോള്‍ പിന്തുടര്‍ന്നത്. ബോളിവുഡിലെ നല്ല കീഴ് വഴക്കങ്ങള്‍ മലയാളസിനിമയും തുടരുന്നതില്‍ സിനിമാപ്രേമികളും സംതൃപ്തരാണ്.
#Meenakshi #Dileep