PM Modi shows how he keeps fit
ക്രിക്കറ്റ് താരം വിരാട് കോലി തന്റെ കായിക ക്ഷമതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ശേഷം നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു. മോദി ഉടന്‍ വെല്ലുവിളി സ്വീകരിക്കുകയും തന്റെ ഫിറ്റ്‌നസ് തെളിയിക്കുന്ന വീഡിയോ ഉടന്‍ പുറത്തുവിടുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ മോദി വീഡിയോ പുറത്തുവിട്ടു.