അബ്രഹാമിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍ | filmibeat Malayalam

Filmibeat Malayalam 2018-06-18

Views 88

Abrahaminte Santhathikal, Theatre response
അബ്രഹാമിന്റെ സന്തതികള്‍ ഏറ്റെടുത്ത് സിനിമാ ലോകം. രണ്ട് മണിക്കൂര്‍ പതിനൊന്ന് മിനുട്ട് പ്രേഷകരെ കസേരയില്‍ പിടിച്ചിരുത്തുന്ന ചിത്രം ഒരു സാധാരണ മലയാള സസ്പെന്‍സ് ത്രില്ലറല്ല. മലയാള അന്വേഷണാത്മക - സസ്പെന്‍സ് ത്രില്ലര്‍ ചിത്രങ്ങളില്‍ മുന്നില്‍ വരുന്ന ഒന്നാണ് അബ്രബാമിന്‍റെ സന്തതികള്‍.
#AbrahaminteSanthathikal

Share This Video


Download

  
Report form
RELATED VIDEOS