,
the #1 network for Dailymotioners:
السلام عليكم
സഹോദരങ്ങളേ.......
സാധാരണക്കാർക്ക് വിശുദ്ധ ഖുർആനിന്റെ തഫ്സീറുകളും ഹദീസുകളും അവയുടെ വിശദീകരണങ്ങളും പഠിക്കാനുള്ള ഒരു വേദിയാണ് അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്
ഖുർആൻ സെഷൻ പ്രധാനമായും തഫ്സീർ ഇബ്നു കസീറും ഹദീസ് സെഷൻ പ്രധാനമായും ഫത്ഹുൽ ബാരിയും അടിസ്ഥാനമാക്കിയാണ്.
കൂടാതെ വിവിധ പഠന പരമ്പരകളും ഈ സംരഭത്തിൽ ഉൾപ്പെടുന്നു
തെരഞ്ഞെടുത്ത ചില പ്രത്യേക കിതാബുകളും സിലബസ്സിലുണ്ട്
ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നത് ഇമാം മഖ് രീ സി യുടെ തജ്രീദുതൗഹീദ് ആണ്.അൽ കിതാബ് ഗ്രൂപ്പിൽ അഡ്മിൻസ് ഉൾപ്പെടെ ആരും പോസ്റ്റ് ചെയ്യരുത്
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ താഴെ ലിങ്ക് വഴി ജോയിൻ ചെയ്യുകയോ 974439 1915 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ലിങ്ക് വഴി ജോയിൻ ചെയ്യുന്നവർ പേരും സ്ഥലവും മേൽ നമ്പറിൽ അറിയിക്കുക
നിലവിൽ A അൽ കിതാബ് ഗ്രൂപ്പിലോ B അൽ കിതാബ് ഗ്രൂപ്പിലോ അംഗങ്ങളായവർ വീണ്ടും ജോയിൻ ചെയ്യരുത്
https://chat.whatsapp.com/FsIQchGdyEwKenprxgivsZ