ഇന്ത്യൻ ജനതയെ ഞെട്ടിച്ച് കാശ്മീരിൽ ബിജെപി പിഡിപി പിളർപ്പ് | News Of The Day | Oneindia Malayalam

Oneindia Malayalam 2018-06-19

Views 567

BJP pulls out of alliance with PDP in Jammu & Kashmir
ബിജെപി പിഡിപിയുമായുള്ള സഖ്യം വേണ്ടെന്നു വെച്ചതിനു പിന്നാലെ പിഡിപി യുടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു. റമദാന് ശേഷം തീവ്രവാദ വിരുദ്ധ നടപടികൾ വീണ്ടും ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തതാണ് സഖ്യം പിളരാൻ കാരണമെന്ന് പറയുന്നു. ബിജെപി യുടെ ദേശീയ ജനറൽ സെക്രട്ടറി റാം മാധവാണ് ഈ തീരുമാനം അറിയിച്ചത്.
#BJP #PDP #Kashmir

Share This Video


Download

  
Report form
RELATED VIDEOS