മഹാനടിക്കു ശേഷം തമിഴിലാണ് ദുല്‍ഖര്‍ സിനിമകള്‍ ചെയ്യുന്നത്. മലയാളത്തിനു പുറമെ അന്യഭാഷകളിലും മികച്ച സ്വീകാര്യതയാണ് ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. സൂപ്പര്‍ താരപദവിയിലെത്തിയെങ്കിലും മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ എപ്പോഴാണ് സിനിമ ചെയ്യുന്നതെന്ന് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ചോദിക്കുന്നൊരു കാര്യമാണ്.